രാത്രി പ്രാർത്ഥന കുന്നംകുളത്ത്

കുന്നംകുളം: സെൻറ് മേരീസ് സണ്ടേസ്കൂൾ & ഇവാഞ്ചലിസ്റ്റിക്ക് അസ്സോസിയേഷൻ്റെ അഭിമുഖ്യത്തിൽ കുന്നംകുളം പട്ടാബി റോഡിലുള്ള സെൻ്റ് മാരീസ് ഹാളിൽ വെച്ച് ഇന്ന് (8-6-24) ശനിയാഴ്ച രാത്രി ഒൻപതു മണി മുതൽ രാത്രി പ്രാർത്ഥന നടക്കുന്നു. ഭാരത സുവിശേഷീകരണം, ദേശത്തിൻ്റെ ഉണർവ്, സുവിശേഷത്തിൻ്റെ വ്യാപ്തി, മിഷണറിമാർക്കായി, എന്നീ വിഷയങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. പാസ്റ്റർ പി. ജെ ജോണി ശിശ്രൂഷകൾക്ക് നേതൃത്വം നൽകുന്നു. ഡോ. സാജൻ സി. ജേക്കബ് സന്ദേശം നൽകും. ബ്രദർ പീലക്സ് പോൾസൺ വർഷിപ്പ് ലീഡ് ചെയ്യും. ഡോ. ടാജ് പോൾ പനക്കൽ നേതൃത്വം നൽകുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading