ഐപിസി അയർലൻഡ് റീജിയന്റെ പി വൈ പി എ ടാലന്റ് ടെസ്റ്റ് ജൂലൈ 27 ന്

അയർലൻഡ് : ഐപിസി അയർലണ്ട് റീജിയന്റെ പി വൈ പി എ ടാലന്റ് ടെസ്റ്റ് 2024 ജൂലൈ 27 ന് ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെൻട്രൽ വച്ച് നടക്കുന്നു. ഐപിസി അയർലണ്ട് റീജിയന്റെ പി വൈ പി എ പ്രസിഡണ്ട് പാസ്റ്റർ അനീഷ് ജോർജ്, വൈസ് പ്രസിഡന്റ് ബ്രദർ ജിബി കെ ജോൺ, സെക്രട്ടറി ബ്രദർ സബിൻ കെ ബാബു, ജോയിന്റ് സെക്രട്ടറി ബ്രദർ ബിജി മാത്യു, ട്രഷറർ ബ്രദർ ജിബി തോമസ് എന്നിവർ നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പാസ്റ്റർ അനീഷ് ജോർജ് – 0894847478, സബിൻ ബാബു – 0894325972

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.