ഐപിസി അയർലൻഡ് റീജിയൻ വാർഷിക കൺവെൻഷൻ സെപ്റ്റംബർ 27 മുതൽ ഡബ്ലിനിൽ

ഡബ്ലിൻ : ഐപിസി അയർലൻഡ് റീജിയൻ വാർഷിക കൺവെൻഷൻ 2024 സെപ്റ്റംബർ 27 മുതൽ 29 വരെ ഗ്രീൻ ഹിൽസ് കമ്മ്യൂണിറ്റി സെൻട്രൽ വെച്ച് നടക്കും. അനുഗ്രഹീതരായ ദൈവദാസന്മാർ ദൈവവചനം ശുശ്രൂഷയ്ക്കും.

News Middle Advt Banner

ഐപിസി അയർലൻഡ് റീജിയൻ പ്രസിഡണ്ട് പാസ്റ്റർ സി റ്റി എബ്രഹാം, വൈസ് പ്രസിഡണ്ട് പാസ്റ്റർ ജിജി എം വർഗീസ്, സെക്രട്ടറി പാസ്റ്റർ സാനു ഫിലിപ്പ് മാത്യു, ജോയിൻ സെക്രട്ടറി പാസ്റ്റർ ഷൈൻ മാത്യു ട്രഷറർ രാജൻ ലൂക്കോസ് എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading