ഷാർജ മാർത്തോമ്മാ യുവജനസഖ്യം കൺവെൻഷൻ 2024.

ഷാർജ: മാർത്തോമ്മാ യുവജനസഖ്യത്തിന്റെ 2024 – 25 പ്രവർത്തനവർഷത്തെ, യുവജന കൺവെൻഷൻ ‘വചനാമൃതം 2024’, ദൈവേഷ്ട്ടമായാൽ 2024 ജൂൺ മാസം 3,4,5 തീയതികളിൽ വൈകുന്നേരം 8:00 മണിക്ക് ഗാനശുശ്രൂഷയോടു കൂടി ദേവാലയത്തിൽ വച്ച് നടക്കും

കൺവെൻഷന്റെ മുഖ്യ പ്രാസംഗികനായി മുൻ സഭാ സെക്രട്ടറിയും, ചെങ്ങന്നൂർ വലിയ പള്ളി വികാരിയുമായ റവ. സി. വി. സൈമൺ നേതൃത്വം നൽകുന്നതാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.