മഹാത്മാഗാന്ധി സർവ്വകലാശാല ബി . എ സോഷിയോളജി ബിരുദ പരീക്ഷയിൽ ഹന്ന സജിക്ക് മൂന്നാം റാങ്ക്

KE NEWS DESK

അടൂർ : അടൂർ ഏഴംകുളം സ്വദേശി ഹന്ന സജിക്ക് മഹാത്മാഗാന്ധി സർവ്വകലാശാല ബി . എ സോഷിയോളജി ബിരുദ പരീക്ഷയിൽ മൂന്നാം റാങ്ക്. അടൂർ ഈസ്റ്റ് സെന്ററിലുള്ള തട്ട ഐ. പി. സി സഭാശുശ്രൂഷകനായ പാസ്റ്റർ സജി സി ഡാനിയേൽ നീതി സജി ദമ്പതികളുടെ മകളാണ് ഹന്നാ. സഭയുടെ പുത്രികസംഘടനകളായ സൺഡേസ്കൂൾ പി. വൈ. പി. എ വിരുത് പരീക്ഷകളിലും , താലന്തുപരിശോധനകളിലും സഭാ, സെന്റർ, സോണൽ , സ്റ്റേറ്റ് തലങ്ങളിൽ സജീവപങ്കാളിയും ജേതാവുമാണ് പ്രിയ പൈതൽ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.