പൗലോസ് പി.വി (89) അക്കരെ നാട്ടിൽ

തൃശൂർ : പട്ടിക്കാട് പാർണായിൽ ശ്രീ വർക്കിയുടെയും മറിയംന്റെയും മകൻ പൗലോസ് പി വി നിത്യതയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകൾ ഇന്ന് 21/05/24 ഉച്ചക്ക് 2 മണിക്ക് കണ്ണാറ മലങ്കര ക്രിസ്ത്യൻ സഭയുടെ ആഭിമുഖ്യത്തിൽ സ്വഭവനത്തിൽ ആരംഭിച്ച് കരിപ്പനക്കുന്ന് സെമിത്തേരിയിൽ നടത്തിപ്പെടുന്നതുമാണ്.
മക്കൾ : ലീല(Late), മേരി, ചിന്ന , പാസ്റ്റർ തങ്കച്ചൻ (MCC എളനാട്), ബിന്ദു , ബിജു
മരുമക്കൾ : പൗലോസ്(late), റപ്പായി, ജോസ് , ബിനു , ജോയ് , സോവി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.