ഇടയ്ക്കാട് കൺവൻഷന് ഇന്ന് തുടക്കമാകും

കൊല്ലം : ഐക്യ കൂട്ടായ്മയായ ഇടയ്ക്കാട് കൺവൻഷന് ഇന്ന് (മെയ് 9) തുടക്കമാകും.മൂ ന്ന് ദിവസങ്ങളിലായി നടക്കുന്ന കൺവൻഷന് ഇടയ്ക്കാട് ദക്ഷിണേന്ത്യ ദൈവസഭയുടെ സമീപത്തുള്ള ഇമ്മാനുവൽ ഗ്രൗണ്ടിലാണ് വേദിയൊരുക്കിയിരിക്കുന്നത്.

വൈകുന്നേരം 6 മുതൽ 9 മണി വരെയാണ് സമയം. പാസ്റ്റർ സജി ചാത്തന്നൂർ, പാസ്റ്റർ റെജി ശാസ്താംകോട്ട, പാസ്റ്റർ ഷാജി യോഹന്നാൻ എന്നിവരാണ് മുഖ്യ പ്രഭാഷകർ. ജെറുസലേം വോയിസ് ഏഴംകുളം സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.