ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് നേതൃത്വം തുടരും 

സലാല : ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് ജനറൽ ബോഡി ഏപ്രിൽ ആറിന് നടന്നു. വാർഷിക റിപ്പോർട്ടും കണക്കും ഈ യോഗത്തിൽ അവതരിപ്പിച്ചു.

News Middle Advt Banner

2024 – 25 വർഷത്തിൽ നിലവിലുള്ള ഭാരവാഹികൾ കമ്മറ്റിയിൽ തുടരും. റ്റെയിംസ് ഫിലിപ്പ് കോശി (പ്രസിഡന്റ്), ജോമോൻ കെ ജോയി (സെക്രട്ടറി), സബിത നെജി (ജോ. സെക്രട്ടറി), എബ്രഹാം വർഗീസ് (ട്രഷറർ), സുശീല കോശി (അപ്പർ റൂം), റ്റോണി ജോസഫ് (എക്സിക്യൂട്ടീവ് മെമ്പർ) എന്നിവരാണ് ഭാരവാഹികൾ.

മെയ്‌ 13 നാണ് പുതിയ പ്രവർത്തന വർഷത്തെ ഉദ്ഘാടനം. പാസ്റ്റർ ബി മോനച്ചൻ ഈ യോഗത്തിൽ മുഖ്യാതിഥിയായിരിക്കും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading