വൈപ്പിൻ ബൈബിൾ ക്വിസ് ഇന്ന്

വൈപ്പിൻ : യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ (UPF) ആഭിമുഖ്യത്തിൽ ബൈബിൾ ക്വിസ് മത്സരം ഇന്ന് മെയ് 19 ഞായർ ഉച്ചകഴിഞ്ഞ് 3 .30 ന് പുതുവൈപ്പ് ക്രിസ്ത്യൻ ചർച്ചിൽ നടക്കും.

News Middle Advt Banner

റോമർ മുതൽ യൂദാ വരെയുള്ള ലേഖനഭാഗങ്ങളിൽ നിന്നാണ് ചോദ്യങ്ങൾ തയ്യാറാക്കുക. രണ്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകളായിട്ടായിരിക്കും മത്സരം. ഒരു സഭയിൽ നിന്നും എത്ര ഗ്രൂപ്പുകൾക്ക് വേണമെങ്കിലും പങ്കെടുക്കാം. പ്രായപരിധി ബാധകമല്ല.
ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് എത്തുന്ന ഗ്രൂപ്പുകൾക്ക് പ്രത്യേകം ട്രോഫികൾ ഉണ്ടായിരിക്കും

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading