കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ 9 -ാമതു ഗ്രാജുവേഷന്‍ മെയ് 14ന്

പുനലൂര്‍ : ഇളബല്‍ കേന്ദ്രമാക്കി 15 വര്‍ഷമായി പ്രവര്‍ത്തിച്ച് വരുന്ന വേദ പഠന ശാലയായ കര്‍മ്മേല്‍ ബെെബിള്‍ കോളേജിന്‍റെ 9 -ാമതു ഗ്രാജുവേഷന്‍ പുനലൂര്‍ എബനേസര്‍ പാര്‍ക്ക് ആഡിറ്റോറിയത്തില്‍വച്ച് മെയ് 14 ചൊവ്വാഴ്ച രാവിലെ 9:30 മുതല്‍ നടക്കും.

ഈ ശുശ്രൂഷയുടെ മുഖ്യാതിഥിയായി റവ. ഡോ. ബിനുമോൻ പി.കെ (State Representative IATA) പങ്കെടുക്കും. ഗ്രാജുവേഷന്‍ തീം: ക്രിസ്തുവില്‍ പൂര്‍ണ്ണത. പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.