ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്ററിന് പുതിയ നേതൃത്വം

ഓസ്ട്രേലിയ: ക്രൈസ്തവ എഴുത്തുപുര ഓസ്ട്രേലിയൻ ചാപ്റ്ററിന്റെ 2024 – 2025 വർഷത്തെ പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തു.പാസ്റ്റർ ഡാനിയേൽ ഈപ്പച്ചന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ക്രൈസ്തവ എഴുത്തുപുര ജനറൽ പ്രസിഡൻറ് പാസ്റ്റർ എബിൻ അലക്സ് യോഗത്തിൽ പങ്കെടുത്തു.

ഭാരവാഹികൾ: പ്രസിഡൻറ്. പാസ്റ്റർ ഡാനിയേൽ ഈപ്പച്ചൻ, വൈസ് പ്രസിഡൻറ്: പാസ്റ്റർ ജെയിംസ് ജോൺ, സെക്രട്ടറി: ഇവ. എൽദോസ് വർക്കി, ജോയിൻറ് സെക്രട്ടറി: പാസ്റ്റർ സജിമോൻ സക്കറിയ, ട്രഷറർ: ലിജോ ജോൺ, അപ്പർ റൂം കോർഡിനേറ്റർ: ജിനി തോമസ്, മിഷൻ ഇവാഞ്ചലിസം കോർഡിനേറ്റർ: ജോബിൻ വർഗീസ്,മീഡിയ:ക്രിസ്റ്റഫിൽവർഗീസ്, ഇംഗ്ലീഷ് ന്യൂസ്: ടോണി ഫിലിപ്പ്, മലയാളം ന്യൂസ്: സുബിൻ അലക്സ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ആൻറണി ജോൺ, ലിബിൻ ടൈറ്റസ്, എന്നിവരെ തിരഞ്ഞെടുത്തു. ക്രൈസ്തവ എഴുത്തുപുര ജനറൽ സെക്രട്ടറി സ്റ്റാൻലി അടപ്പനംകണ്ടത്തിൽ പുതിയ ഭാരവാഹികൾക്ക് അനുമോദനങ്ങൾ അറിയിച്ചുകൊണ്ട് സംസാരിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.