ദോഹ ഗില്ഗാൽ ദൈവസഭയിൽ ‘Harvest’ സ്പെഷ്യൽ ഗോസ്പൽ മീറ്റിംഗ്

ഗിൽഗാൽ ചർച്ച് ഓഫ് ഗോഡ് ദോഹ – ഖത്തറിന്റെ ആഭിമുഖ്യത്തിൽ 25 ഏപ്രിൽ വ്യാഴാഴ്ച ഖത്തർ സമയം 07:00pm മുതൽ 09:30pm വരെ സഭാ ഹാളിൽ വച്ച് (Nuija Zone – 44,Building Number -29,Street – 920, IBN JAREER Street) സ്പെഷ്യൽ മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നു. റവ.ജെയിംസ് ജോൺ (ഓസ്ട്രേലിയ പെർത്ത് റിവൈവൽ സീനിയർ ശുശ്രുഷകൻ) വചന ശുശ്രുഷ നിർവഹിക്കുന്നു. ഗിൽഗാൽ ക്വയർ ഗാനശുശ്രുഷകൾക്ക് നേതൃത്വം നൽകുന്നതുമാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.