ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ

നെയ്യാറ്റിൻക്കര: ശാരോൻ ഫെലോഷിപ്പ് ചർച്ച് നെയ്യാറ്റിൻകര റീജിയൻ കൺവൻഷൻ ഏപ്രിൽ 18 മുതൽ 21 വരെ നടക്കും. കുന്നത്തുകാൽ പഞ്ചായത്ത് സ്റ്റേഡിയത്തിൽ വച്ചാണ് നടക്കുന്നത്.എല്ലാ ദിവസവും 6.30 മുതൽ 9.30 വരെ. പ്രസംഗകർ : പാസ്റ്റർമാരായ ഏബ്രഹാം ജോസഫ്, വി.ജെ. തോമസ്, ബി. മോനച്ചൻ, ബാബു ചെറിയാൻ, പോൾ ഗോപാലകൃഷ്ണൻ ,സാം റ്റി. മുഖത്തല, റ്റി. ക്രിസ്തുദാസ് എന്നിവരാണ്

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.