ഏജി കൗൺസലിംഗ് ഖത്തർ ചാപ്റ്റർ ഗ്രാഡുവേഷൻ ഏപ്രിൽ 13ന്

ദോഹ: അസ്സംബ്ലീസ്‌ ഓഫ് ഗോഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ഖത്തർ ചാപ്റ്ററിന്റെ പ്രഥമ ഗ്രാഡുവേഷൻ ഏപ്രിൽ 13 ന് നടക്കും. ആംഗ്ലിക്കൻ സെന്ററിലെ കൊരിന്ത് ഹാളിൽ വെച്ച് നടക്കുന്ന ഗ്രാഡുവേഷനിൽ പോസ്റ്റ് ഗ്രാഡുവേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ കൗൺസലിംഗ് (PGDCC) എന്ന കോഴ്സ് പൂർത്തിയാക്കിയ 21 പേർ ഗ്രാഡുവേറ്റ്‌ ചെയ്യും. AGIC ഡയറക്ടർ ഡോ. സന്തോഷ് ജോൺ മുഖ്യാതിഥി ആയിരിക്കും.

ഖത്തർ ചാപ്റ്റർ കോർഡിനേറ്റർ പാസ്റ്റർ സജി പി നേതൃത്വം നൽകും. Master of Divinity (IATA), Post Graduate Diploma in Clinical Counselling (AGATESA), Diploma in Christian Ministry (DCM), Bachelor of Christian Ministry (BCM) എന്നീ കോഴ്‌സുകളുടെ പുതിയ ബാച്ച് ജൂണിൽ ആരംഭിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.