ഓസ്ട്രേലിയൻ യുണൈറ്റഡ് യൂത്ത് ക്രൈസ്റ്റ് (AUYC) യൂത്ത് മീറ്റ് ഏപ്രിൽ 6 ന് കാൻബറയിൽ

കാൻബറ: ഓസ്ട്രേലിയൻ യുണൈറ്റഡ് പെന്തക്കോസ്റ്റൽ ചർച്ചസ് (AUPC) 2024, 11 മത് നാഷണൽ കോൺഫെറൻസിനോടനുബന്ധിച്ചു ഓസ്‌ടേലിയൻ യുണൈറ്റഡ് യൂത്ത് ക്രൈസ്റ്റ് (AUYC) യൂത്ത് മീറ്റ് ഏപ്രിൽ 6ന് വൈകിട്ട് 4 മുതൽ 5.30 വരെ കാൻബറയിൽ വച്ച് നടത്തപ്പെടുന്നു. പാസ്റ്റർ റോബിൻ രാജൻ മീറ്റിങ്ങുകൾക്കു നേതൃത്വം നൽകുകയും, ദൈവവചനത്തിൽ നിന്നും സംസാരിക്കുകയും ചെയുന്നു. ഓസ്‌ടേലിയുടെ വിവിധ സ്റ്റേറ്റുകളിലുള്ള AUYC കോർഡിനേറ്റർസ് ചേർന്ന് നടത്തുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ താല്പര്യമുള്ള യവ്വനക്കാർ AUYC നാഷണൽ കോർഡിനേറ്റർ ബ്രദർ ജീവനുമായി ബന്ധപെടുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.