ഷാർജ വൈഎംസിഎ ചാരിറ്റി പ്രോജക്ട്-തണൽ ആയൂർ വൈഎംസിഎയിൽ ഉദ്ഘാടനം ചെയ്തു

ആയൂർ: ഷാർജ വൈഎംസിഎ യുടെ ഇരുപതാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടപ്പാക്കുന്ന ചാരിറ്റി പ്രോജക്ട് -തണൽ പദ്ധതി
ആയൂർ
വൈഎംസിഎ യിൽ നടന്നു.
മുൻ ദേശീയ നിർവാഹക സമിതി അംഗം കെ.ഒ.രാജുക്കുട്ടി ഉദ്ഘാടനം ചെയ്തു.പ്രസിഡൻ്റ് ഡോ. വിനോദ് ജോൺ അധ്യക്ഷത വഹിച്ചു.ഷാർജ വൈഎംസിഎ ഡയറക്ടർ ബോർഡ് അംഗവും യൂണി-വൈ മുൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അഡ്വ.രാജു.സി.ഡാനിയൽ,ഷാർജ വൈഎംസിഎ ട്രഷറർ രാജീവ്.എം. ഏബ്രഹാം,സെക്രട്ടറി എം.കെ.ഷാജി,
അച്ചൻകുഞ്ഞ് തെന്നാട്ട്,കെ.കെ.മാത്യു എന്നിവർ പ്രസംഗിച്ചു. പദ്ധതിയുടെ ഭാഗമായി വിദ്യാഭ്യാസ സ്കോളർഷിപ്പും വിതരണം ചെയ്തു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.