പാസ്‌റ്റർ വി റ്റി വർഗീസിന്റെ (81) സംസ്കാരം നാളെ


കോട്ടയം: പുതുപ്പള്ളി വെള്ളിക്കുന്നേൽ പാസ്‌റ്റർ വി റ്റി വർഗീസ് (81) മദ്ധ്യപ്രദേശിലെ ഉജൈയിൻ ഇന്നലെ ഉച്ചയ്ക്ക് നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം നാളെ ഏപ്രിൽ 3 ന്
രാവിലെ 11ന് നോയിഡ സെക്ടർ 126 ലെ ക്രിസ്ത്യൻ സെമിത്തേരിയിൽ.
മുൻ ഐ പി സി എൻ സി ആർ പാസ്റ്ററായിരുന്നു. ദീർഘകാലം ഗാസിയബാദ് സഭയുടെ ശുശ്രൂഷകനയിരുന്നു. ഭാര്യ: ചങ്ങനാശ്ശേരി ശാന്തിപുരം ഒറ്റത്തെങ്ങിൽ പരേതയായ റേച്ചൽ വർഗീസ്. മക്കൾ: ഏലിയാമ്മ ജെയിംസ് (ബെറ്റി) സൂറത്ത്, മേരിക്കുട്ടി ജെയിംസ് (മേഴ്സി) ഡൽഹി, പാസ്റ്റർ തോമസ് വർഗീസ് ഡൽഹി, പാസ്റ്റർ പ്രസാദ് വർഗീസ് ഉജൈയിൻ.
മരുമക്കൾ: പാസ്റ്റർ ജെയിംസ് വർഗീസ്, പാസ്റ്റർ ജെയിംസ് സി ജെ, ജിൻസി, ബിൻസി.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.