ഡോ. സജി ഫിലിപ്പിന് യംഗ് ഇൻവസ്റ്റിഗേറ്റർ അവാർഡ്

മുംബൈ: ഇന്ത്യൻ അക്കാദമി ഓഫ് എക്കോ കാർഡിയോഗ്രാമിന്റെ നാഷണൽ കോൺഫ്രൻസിൽ മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള യംഗ് ഇൻവസ്റ്റിഗേറ്റർ അവാർഡ് ഡോക്ടർ സജി ഫിലിപ്പിന് ലഭിച്ചു. ഹൃദയത്തിന്റെ ഇടത്തേ അറയുടെ പേശിയേക്കുറിച്ചുള്ള മികച്ച ഗവേഷണ
പ്രബന്ധത്തിനുള്ള അവാർഡാണ് ലഭിച്ചത്. മുംബയിൽ നടന്ന ചടങ്ങിൽ 30,000 രൂപയും പ്രശസ്‌തി പത്രവും അടങ്ങിയ അവാർ
ഡ് അദ്ദേഹം ഏറ്റുവാങ്ങി. ഡോ. സജിയുടെ പല പ്രബന്ധങ്ങൾക്കും മുൻപ് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. കുട്ടികളിൽ ഹൃദയസ്തംഭനത്തിന്
കാരണമാകുന്ന കവാസാക്കി രോഗത്തിന് ഫലപ്രദമായ പ്രതിവിധികണ്ടെത്തുകയും കവാസാക്കി രോഗം ഒരു ഇമ്യൂൺ കോംപ്ലക്സ് വ
സ്‌ലൈറ്റിസ് ആണെന്നും തൻ്റെ ഗവേഷണത്തിലൂടെ കണ്ടെത്തിയത് ഈ രംഗത്ത് ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യാ പെന്തെക്കോസ്ത
സഭാംഗമായ ഡോ. സജി ഫിലിപ്പ് മികച്ച പ്രഭാഷകൻ കൂടെയാണ്. ഭാര്യ
ഡോ. ബയൂല സജി. ഐപിസി സ്ഥാപക പ്രസിഡന്റ് പാസ്റ്റർ പി.എം.സാമുവലിന്റെ കൊച്ചുമകളാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.