സഭാദിനവും കൺവൻഷനും

ആനാവൂർ : ശാരോൻ ഫെലോഷിപ്പ് ചർച്ച് ആനാവൂർ സഭയുടെ നേതൃത്വത്തിൽ സഭാദിനവും കൺവൻഷനും നടക്കും. മാർച്ച് 28 മുതൽ ഏപ്രിൽ 7 വരെ. പ്രസംഗകർ : പാസ്റ്റർമാരായ വി.ജെ. തോമസ് കുട്ടി, സാം റ്റി മുഖത്തല , ജോൺസൻ ഡാനിയേൽ, ആർ.വി. വിജു, സജു ചാത്തന്നൂർ, സജോ തോണിക്കുഴിയിൽ, ബിജു കൃഷ്ണൻ എന്നിവരാണ്. പാസ്റ്റർ സൈമൻ നേതൃത്വം നൽകും.ശാരോൻ ക്വയർ ഗാനങ്ങൾ ആലപിക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.