പി.വി വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് 98) അക്കരെ നാട്ടിൽ


പുല്ലാട്: വരയന്നൂർ പരത്തൻപാറ പി.വി.വർഗ്ഗീസ് (കുഞ്ഞൂഞ്ഞ് 98) ഇന്ന് രാവിലെ കർത്താവിൽ നിദ്രപ്രാപിച്ചു. ജബൽപ്പൂർ ഖമേറിയ ഓർഡിനൻസ് ഫാക്റ്ററി ഉദ്യോഗസ്ഥനായിരുന്ന താൻ ജബൽപ്പൂർ ബെഥേൽ ഐ.പി.സി. സ്ഥാപകാംഗമാണ്. 1984 മുതൽ പൂവത്തൂർ ഐ.പി.സി.എബൻ-ഏസർ സഭയിൽ വിവിധ ചുമതലകൾ നിർവഹിച്ചു. പരേതൻ തുമ്പമൺ കൊച്ചുപാറയിൽ കുടുംബാംഗമാണ്. ഭാര്യ: സാറാമ്മ കുമ്പനാട് കരോട്ട് കുടുംബാംഗം. മക്കൾ: മോളി വില്യം ജോർജ്, ജേക്കബ് വർഗ്ഗീസ്, ഡോളി വിൽജി ഉമ്മൻ. മരുമക്കൾ : വില്യം ജോർജ് ചക്കാലമണ്ണിൽ മാവേലിക്കര, ശോശാമ്മ ജേക്കബ് മടുക്കോലിൽ വാര്യാപുരം, വിൽജി ഉമ്മൻ ശാന്തിഭവൻ പത്തനാപുരം. സംസ്ക്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.