ദുബായ് എബനേസർ ഐപിസി: സുവി. സാജു മാത്യു നയിക്കുന്ന ബൈബിൾ ക്ലാസ്സ്‌ നാളെ (മാർച്ച്‌ 18) മുതൽ

ദുബായ്: ഐപിസി എബനേസർ ദുബായ് ഒരുക്കുന്ന ബൈബിൾ ക്ലാസ്സ് മാർച്ച്‌ 18 മുതൽ 23 വരെ സൂം പ്ലാറ്റ് ഫോമിൽ നടക്കും.
“വ്യത്യസ്തരാകുവാൻ വിളിക്കപ്പെട്ടവർ” എന്ന വിഷയത്തെ ആസ്‌പദമാക്കി സുവി. സാജു ജോൺ മാത്യു ക്ലാസ്സ് നയിക്കും. സഭാ പ്രസിഡന്റ്‌ പാസ്റ്റർ കെ വൈ തോമസ് അധ്യക്ഷത വഹിക്കും. ദിവസവും വൈകിട്ട് ഇന്ത്യൻ സമയം 8.30 മുതൽ 10 വരെയാണ് ബൈബിൾ ക്ലാസ്സ്‌.

*Zoom id*
857 5739 0182
Passcode: 777

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.