ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് ഫാമിലി കോൺഫറൻസ് മാർച്ച് 11ന്


സലാല/ ഒമാൻ : ക്രൈസ്തവ എഴുത്തുപുര സലാല യൂണിറ്റ് സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസ് മാർച്ച് 11ന് നടക്കും. ഓൺലൈനായി സംഘടിപ്പിക്കുന്ന യോഗം ഒമാൻ സമയം വൈകിട്ട് 8 മണി ( ഇന്ത്യൻ സമയം 9. 30 pm ) മുതലാണ് ആരംഭിക്കുന്നത്.
പാസ്റ്റർ ഷാജി എം പോൾ മുഖ്യ സന്ദേശം നൽകും. എബി ജോണും ടീമും സംഗീത ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. സൂം പ്ലാറ്റ്ഫോമാണ് സമ്മേളന വേദി. പ്രാദേശിക സഭകളുടെ പങ്കാളിത്തം ഉറപ്പാക്കിയാണ് ഈ മീറ്റിംഗ് സംഘടിപ്പിക്കുന്നത്.

മീറ്റിംഗ് ഐ ഡി : 372 525 9387
പാസ്സ്‌വേർഡ്‌ : KES

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.