ഐ സി പി എഫ് കുവൈറ്റ് ചാപ്റ്റർ: “IMPRINTED IDENTITY” ഏപ്രിൽ 10, 11 തീയതികളിൽ

കുവൈറ്റ്: ഐ സി പി എഫ് കുവൈറ്റ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ കിഡ്‌സ് ആൻഡ് ടീൻസ് ക്യാമ്പ് നടത്തപ്പെടുന്നു.
“IMPRINTED IDENTITY”അടിസ്ഥാനമാക്കി ഇവ. ജിപ്സൺ ജോയ്, ബ്രദർ ഫെലിക്സ് ജോൺസൺ എന്നിവർ നയിക്കുന്ന ഈ ക്യാമ്പ് കുവൈറ്റ് സിറ്റി എൻ.ഇ.സി.കെ പെർമിസസിൽ വെച്ച് ഏപ്രിൽ 10, 11 തീയതികളിൽ രാവിലെ 8 മുതൽ വൈകിട്ട് 3 മണി വരെയുള്ള സമയത്തു നടക്കും. രജിസ്റ്ററേഷൻ ഫീസ് 3 KD/- ആണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.