റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ 98) അക്കരെ നാട്ടിൽ


നിരണം: കടപ്ര തുമ്പേൽ കിഴക്കേതിൽ വീട്ടിൽ റ്റി.ജെ.എബ്രഹാം (ബേബിച്ചായൻ 98) നിത്യതയിൽ ചേർക്കപ്പെട്ടു. കടപ്ര ശാരോൻ ഫെലോഷിപ് ചർച്ച് ആരംഭകാല വിശ്വാസിയാണ്.
ഭാര്യ: നിരണം പഴങ്ങേരിൽ കുടുംബാംഗം പരേതയായ മറിയാമ്മ എബ്രഹാം.
മക്കൾ:റീന, സജി(അജ്മാൻ ശാരോൻ ചർച്ച് മുൻ പാസ്റ്റർ),രാജു(ദുബായ് ബഥേൽ ശാരോൻ ചർച്ച് സെക്രട്ടറി),റെജി, പരേതനായ റോയ്. മരുമക്കൾ: ജയിംസ്, റോസമ്മ,മിനു,മിനി. സംസ്കാരം പിന്നീട്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.