ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിന് പുതിയ എഡിറ്റോറിയൽ ബോർഡ്

KE NEWS DESK

തിരുവല്ല: ക്രൈസ്തവ എഴുത്തുപുര ഫാമിലി മാഗസിന് 2024-2025 വർഷത്തേക്ക് പുതിയ എഡിറ്റോറിയൽ ബോർഡിനെ ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിൽ നിയമിച്ചു .
ഷെബു തരകൻ (ചീഫ് എഡിറ്റർ), സ്റ്റാൻലി അടപ്പനാംകണ്ടത്തിൽ (മാനേജിങ് എഡിറ്റർ- സർക്കുലേഷൻ), ജിജി പ്രമോദ് (എഡിറ്റർ ഇൻ ചാർജ്), ഷെറിൻ ബോസ്, പാസ്‌റ്റർ ബിനു ഇളംപള്ളിൽ ( അസ്സോ. എഡിറ്റേഴ്സ്), എബി മേമന, പാസ്‌റ്റർ ബ്ലെസൻ പി ബി, വിനിഷ വിനോയ്, ജോമോൻ ജേക്കബ് (എഡിറ്റേഴ്സ്), പാസ്‌റ്റർ രാജേഷ് മത്തായി, നെൽസൻ വർഗീസ്, ദീപ ജോൺസൻ, സുജ സജി (സബ് എഡിറ്റേഴ്സ്), എബിൻ അലക്സ്‌, ജെ പി വെണ്ണിക്കുളം, ആഷേർ മാത്യു ( ബോർഡ് ഓഫ് ഡയറക്ടഴ്സ്) എന്നിവരാണ് പുതിയ എഡിറ്റോറിയൽ ബോർഡ്.


പുതുതായി നിയമിതരായ ബോർഡ് അംഗങ്ങൾ സഭാ ശുശ്രുഷകരും ക്രൈസ്തവ എഴുത്തുപുര ജനറൽ കൗൺസിലിലും, ചാപ്റ്റർ, യൂണിറ്റ്, അപ്പർ റൂം നേതൃത്വ നിരകളിൽ പ്രവർത്തിക്കുന്നതോടൊപ്പം, അനുഗ്രഹീതരായ എഴുത്തുകാരും, ഗാനരചയിതാക്കളും,ഗായകരും, യുവജന പ്രവർത്തകരും കൂടാതെ വിവിധ യുവജനസംഘടനാ ഭാരവാഹികളായും ചുമതലവഹിച്ചുവരുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.