ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട് സിൽവർ ജൂബിലി നിറവിൽ

ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട് & കോളേജിന്റെ (മുട്ടം, തൊടുപുഴ) സിൽവർ ജൂബിലി ആഘോഷം ഫെബ്രുവരി 21 ബുധനാഴ്ച രാവിലെ 10 മുതൽ 2 വരെ മുട്ടത്തിനടുത്ത് RIFLE CLUB ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. C.Th, B.Th & M.Div തുടങ്ങിയ കോഴ്സുകൾ ചെയ്ത വിദ്യാർഥികളുടെ Graduation Ceremony യും പുതിയതായി പണികഴിപ്പിക്കുന്ന കോളേജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനവും പൂർവ വിദ്യാർത്ഥി സംഗമവും നടക്കും. സിൽവർ ജൂബിലി ആഘോഷത്തിൽ IATA യുടെ ദേശീയ, അന്തർദേശീയ പ്രതിനിധികൾ പങ്കെടുക്കും.

“വചനം പഠിക്കുക, ആത്മാക്കളെ നേടുക” എന്ന ലക്ഷ്യത്തോടെ റവ. ഡോ. എം. ഡി. ഡാനിയേലിന് ദൈവം നൽകിയ ദർശന പ്രകാരം 1998- ൽ തൊടുപുഴ മുട്ടം വള്ളിപ്പാറയിൽ ഗ്രേസ് ബൈബിൾ ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിച്ചത്. IATA അംഗീകാരമുള്ള ഓൺലൈൻ ക്ലാസുകൾ, റഗുലർ ക്ലാസുകൾ, തപാൽ മാർഗം ക്ലാസുകൾ നടത്തപ്പെടുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.