POWER VBS 2024

ന്യൂ കാസ്റ്റിൽ ന്യൂകാസ്റ്റിൽ വെസ്റ്റ് / (ലിമറിക്‌): ഗിൽഗാൽ പെന്തെക്കോസ്തൽ ചർച്ച് ന്യൂകാസ്റ്റിൽ വെസ്റ്റ് സഭയുടെ ആഭിമുഖ്യത്തിൽ പവർ VBS 2024 ഏപ്രിൽ 4 മുതൽ 6 വരെ രാവിലെ 10:30 മുതൽ ഉച്ചക്ക് 1:30 വരെ ഡെസ്മണ്ട് കോംപ്ളെക്സ് ന്യൂ കാസ്റ്റിൽ വെസ്റ്റിൽ വച്ച് നടക്കും. സോങ്സ് ഗെയിംസ് , ആക്ഷൻ സോങ്സ് , ആർട് , സ്റ്റോറി ടെല്ലിങ് ഇവ ഒക്കെ പ്രധാന ആകർഷണങ്ങൾ ആയിരിക്കും .
രെജിസ്ട്രേഷനും +353 (89) 209 6355 ഈ നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്, റജിസ്ട്രേഷൻ തികച്ചും സൗജന്യം ആയിരിക്കും.

New Castle West (County Limerick): Power VBS 2024 will be held at Desmond Complex, Newcastle West, hosted by Gilgal Pentecostal Church, from April 4th to 6th, starting from 10:30 AM to 1:30 PM. Theme of the VBS is “Great grapes”. Activities such as song games, action songs, art, storytelling, etc., will be the main attractions. For more information and registration, contact +353 (89) 209 6355. Registration is completely free.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.