ഐപിസി കൽപ്പറ്റ സെന്റർ ഭാരവാഹികൾ 

കൽപ്പറ്റ: ഐപിസി കൽപ്പറ്റ സെന്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ തോമസ് ചാക്കോ (പ്രസിഡണ്ട് ), പാസ്റ്റർ എം.എം. ജോർജ് (വൈസ് പ്രസിഡണ്ട്), പാസ്റ്റർ ലാലു ചാക്കോ (സെക്രട്ടറി), പാസ്റ്റർ പി.എ തോമസ്, അഗസ്റ്റിൻ വി.സി (ജോയിന്റ് സെക്രട്ടറിമാർ), വി.സി. മാത്യു (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ.

കൂടാതെ കമ്മിറ്റി അംഗങ്ങളായി പാസ്റ്റർമാരായ ഡി. മാത്യു, പി.വി. സന്തോഷ്, ടി.എസ്. ജോസഫ്, ബിനു സ്കറിയ, റോബിൻ പി.എസ്, സഹോദരന്മാരായ സന്ദീപ് വിളമ്പുകണ്ടം, വിവിൻ മാത്യു എന്നിവരെയും തിരഞ്ഞെടുത്തു. പ്രസിഡണ്ട് പാസ്റ്റർ തോമസ് ചാക്കോ ഇമ്മാനുവേൽ ഐപിസി ബഹ്‌റൈൻ സഭയുടെ സീനിയർ ശുശ്രൂഷകനാണ്.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.