സുവിശേഷയോഗവും സംഗീതവിരുന്നും

15 ാമത് ആറാണി കൺവൻഷൻ ഫെബ്രുവരി 16, 17, 18 തീയതികളിൽ മീനടം ശാലേം ഗ്രൗണ്ടിൽ നടക്കും. പാസ്റ്റർ പോൾ ഐസക്കിന്റെ നേതൃത്വത്തിൽ എല്ലാദിവസവും വൈകിട്ട് 6 മുതൽ 9 വരെ നടത്തപ്പെടുന്ന സമ്മേളനങ്ങളിൽ ദൈവദാസന്മാരായ മോൻസി മാത്യു, ബി. വർഗീസ്, സാം മാത്യു എന്നിവർ വചന സന്ദേശം നൽകുന്നു. ക്രൈസ്തവ ഗായകരായ ടിബിൻ, നിതിൻ, ബിജു ഡാനിയേൽ, ജെസ്സൻ എന്നിവർ സംഗീത ശുശ്രൂ ഷ നിർവഹിക്കുന്നു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.