യേശുവിൻ തൃപ്പാദത്തിൽ മുപ്പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ
 “യേശുവിൻ തൃപ്പാദത്തിൽ” മുപ്പത്തി ഒന്നാമത് പ്രാർത്ഥനാ സംഗമം ഇന്ന്
ജനുവരി 20 ന് ഇന്ത്യൻ സമയം 
 രാത്രി  7ന് ഓൺലൈനിൽ നടക്കും. പാസ്റ്റർ ജെ പി വെണ്ണിക്കുളം (ഡൽഹി) തന്റെ അനുഭവ സാക്ഷ്യവും മുഖ്യ സന്ദേശവും നൽകും. കൂടാതെ അനുഗ്രഹീതരായ ദൈവദാസൻമാരുടെ സന്ദേശങ്ങളും ഗാനശുശ്രൂഷയും ഉണ്ടായിരിക്കും.

ID : 828 3015 0680
Password :amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.