റ്റി പി എം ചെങ്ങന്നൂർ സഭാ ശുശ്രൂഷകൻ എൽഡർ ജെയ്സന്റെ മാതാവ് സൂസമ്മ പൗലോസ് അക്കരെ നാട്ടിൽ

കോന്നി: ദി പെന്തെക്കോസ്ത് മിഷൻ കൺവൻഷൻ പ്രസംഗകനും ചെങ്ങന്നൂർ സഭാ ശുശ്രൂഷകനുമായ എൽഡർ ജെയ്സന്റെ മാതാവ് പത്തനംതിട്ട സെന്റർ കോന്നി സഭാംഗം മണ്ണൂർ കിഴക്കേതിൽ വിളവിനാൽ സൂസമ്മ പൗലോസ് (കുഞ്ഞുമോൾ 80) നിത്യതയിൽ പ്രവേശിച്ചു. സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like
Leave A Reply