തങ്കമ്മ ജോയി (80) അക്കരെ നാട്ടിൽ

പറക്കോട്: പുവൻകുന്നിൽ തങ്കമ്മ ജോയി (80)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം ശനിയാഴ്ച്ച (16- 12 – 2023 ) രാവിലെ 7:00 മണി മുതൽ 11 മണിവരെ ഭവനത്തിലെ ശുശ്രൂഷയ്ക്ക് ശേഷം 12 മണിക്ക് അടൂരിൽ ഉള്ള അസംബ്ലിസ് ഓഫ് ഗോഡ് പറക്കോട് നോർത്ത് സഭാ സെമിത്തേരിയിൽ.

News Middle Advt Banner

പരേത മുഖത്തല വാറഴികത്ത് കുടുംബാംഗമാണ്, ഭർത്താവ് ജോയി പി കെ, മക്കൾ: ഗിൻസി, ബിജു, ബെറ്റ്സി, ബിനോയ്. മരുമക്കൾ: ബിജോയ്, സൂസൻ, ജിനു, സുജ കൊച്ചുമക്കൾ: ആശിഷ്, ആഷ് ലി, ആൽവിൻ, അനുഗ്രഹ,അതുല്യ, ആഷ് വിൻ, ജോഷ്വിൻ, കൊച്ചു മരുമകൾ: റിനി. ദു:ഖത്തിലായിരിക്കുന്ന പ്രിയപ്പെട്ടവരേ പ്രാർത്ഥനയിൽ ഓർത്തലും.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading