ചാക്കോ ഡേവിഡ് (ജോണികുട്ടി 85) അക്കരെ നാട്ടിൽ


കായംകുളം: കൃഷ്ണപുരം കാപ്പിൽ പുത്തൻവീട്ടിൽ (ഗിൽഗാൽ) ചാക്കോ ഡേവിഡ് (ജോണികുട്ടി -85) നിര്യാതനായി. സംസ്കാരം പിന്നീട് ഞക്കനാൽ ബഥേൽ ഏ ജി സഭാ സെമിത്തേരിയിൽ നടക്കും. ഭാര്യ : പരേതയായ ഗ്രേസ്സമ്മ ചാക്കോ. മക്കൾ : മോളമ്മ, എൽസി (സൗദി ), മിനി മരുമക്കൾ : സണ്ണി, പാസ്റ്റർ. റെന്നി (സൗദി ), രഞ്ചി.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading