റ്റി.പി.എം അട്ടക്കുളം – പുന്നവേലി: സുവിശേഷ പ്രസംഗം ഇന്നും നാളെയും

റാന്നി: ദി പെന്തെക്കൊസ്ത് മിഷൻ അട്ടക്കുളം – പുന്നവേലി (റാന്നി സെന്റർ) സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ പ്രസംഗം ഡിസംബർ 3, 4 തീയതികളിൽ വൈകിട്ട് 5.45 ന് അട്ടക്കുളം റ്റി പി എം സഭാഹാളിൽ നടക്കും. നാളെ രാവിലെ 9.30 ന് ഉപവാസ പ്രാർത്ഥനയും ഉണ്ടായിരിക്കും.

സഭയുടെ സീനിയർ ശുശ്രൂഷകർ യോഗത്തിൽ പ്രസംഗിക്കും. സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.