ഡാനിയേൽ റോൺ ജോൺ (11) അക്കരെ നാട്ടിൽ


കുമ്പനാട്: മലയിൽ ഏബനേസറിൽ റോൺ സൈമണിന്റേയും ജെമിയുടേയും (UK) മകൻ ഡാനിയേൽ റോൺ ജോൺ (11) കർത്ത്യ സന്നിധിയിൽ ചേർക്കപ്പെട്ടു.
ഭൗതീകശരീരം ഡിസംബർ 4 തിങ്കളാഴ്ച്ച രാവിലെ 7:30 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും തുടർന്ന് 8:30 മുതൽ കുമ്പനാട് ഐ.പി.സി ഹെബ്രോൻ ചാപ്പലിൽ ശുശ്രൂഷ ആരംഭിച്ച് 12 മണിക്ക് സഭാ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.
സഹോദരി: എഡ്രിയേൽ.
സൈമൺ ജോണിന്റെയും മറിയാമ്മ സൈമണിന്റെയും കുമ്പനാട് തേവർകാട്ടിൽ ജോസ് വർഗ്ഗീസിന്റെയും (മോനച്ചൻ)

മേഴ്സി ജോസിന്റെയും ചെറുമകനാണ് പരേതൻ.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.