ക്രൈസ്തവ ഗായകൻ പാസ്റ്റർ അനു ആനന്ദിന്റെ പിതാവ് ആനന്ദൻ ഇടത്തറ നിത്യതയിൽ

റാന്നി: അത്തിക്കയം, മടന്തമൺ ഇടത്തറ വീട്ടിൽ
ആനന്ദ് ഇടത്തറ (62) നിത്യതയിൽ ചേർക്കപ്പെട്ടു. ഭാര്യ : ഓമന
മക്കൾ : പാസ്റ്റർ. അനു ആനന്ദ് ( കാസർഗോഡ്, ചെറുവത്തൂർ ഏജി സഭാശുശ്രൂഷകൻ) , അനീഷ് ആനന്ദ്
മരുമക്കൾ – അജിത ( ക്രിസ്ത്യൻ ലേഡീസ് ഫെലോഷിപ്പ് കാസർഗോഡ് ഡിസ്റ്റിക് കോഡിനേറ്റർ) ,സരിതമോൾ
സംസ്കാരം ഡിസംബർ 3 ന് രാത്രിഭവനത്തിൽ കൊണ്ടുവരും. ഡിസംബർ 4 ന് മടന്തുമൺ പ്രാർത്ഥനഗിരിയിൽ രാവിലെ 8 മണി മുതൽ 12 വരെ ശുശ്രൂഷകൾക്ക് ശേഷം പേമരുതി വേൾഡ് റിവൈവൽ സഭാ സെമിത്തേരിയിൽ നടക്കും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.