ഹൃദയാഘാതം: ജിനേഷ് തോമസ് (35 വയസ്സ്) കുവൈത്തിൽ മരണമടഞ്ഞു

കുവൈറ്റ് സിറ്റി : ഫർവാനിയ ചോക്കോ ആൻഡ് മോർ കമ്പനി ജീവനക്കാരനും, കണ്ണൂർ ചെറുപുഴ കൊളുവള്ളി പൊടിമറ്റത്തിൽ തോമസ് പി റ്റി യുടെയും റോസമ്മ തോമസിന്റെയും മകനുമായ ജിനേഷ് തോമസ്(35 വയസ്സ്) കുവൈത്തിൽ ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഭാര്യ: ജോസ്‌ന.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള ക്രമീകരണങ്ങൾ പുരോഗമിക്കുന്നു. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.