ശാരോൻ റൈറ്റേഴ്സ് ഫോറം പ്രബന്ധ അവതരണവും ചർച്ചയും നവംബർ 30ന്

തിരുവല്ല: ശാരോൻ റൈറ്റേഴ്സ് ഫോറത്തിന്റെ ആഭിമുഖ്യത്തിൽ ‘പെന്തെക്കോസ്തു ഉപദേശ സമന്വയം: കാലഘട്ടത്തിന്റെ അനിവാര്യത’ എന്ന വിഷയത്തിൽ പ്രബന്ധ അവതരണവും ചർച്ചയും നവംബർ 30ന് ഉച്ചകഴിഞ്ഞു 2.30 മുതൽ തിരുവല്ല ശാരോൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിക്കും. ജനറൽ സെക്രട്ടറി പാസ്റ്റർ അനീഷ് കൊല്ലംകോട് പ്രബന്ധം അവതരിപ്പിക്കും. എക്സിക്യൂട്ടീവ് അംഗം പാസ്റ്റർ ജെ പി വെണ്ണിക്കുളം മോഡറേറ്റർ ആയിരിക്കും. റൈറ്റേഴ്സ് ഫോറം എക്സിക്യൂട്ടീവ് കമ്മറ്റി ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.