“ലോഗോസ് ബൈബിൾ ക്വിസ് സീസൺ 3” മെഗാ ബൈബിൾ ക്വിസ് രജിസ്ട്രേഷൻ നവംബർ 30 വരെ

ഗുജറാത്ത്‌: ദൈവവചനം വായിക്കുന്നവർക്കും വായിക്കാൻ ആഗ്രഹിക്കുന്നവർക്കും ഒരു പ്രോത്സാഹനമായി ക്രൈസ്തവ എഴുത്തുപുര ഗുജറാത്ത് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന “ലോഗോസ് ബൈബിൾ ക്വിസ് സീസൺ – 3 ” മെഗാ ബൈബിൾ ക്വിസ് പ്രോഗ്രാമിൻ്റെ രജിസ്ട്രേഷൻ സമയപരിധി നവംബർ 30 വരെ
നീട്ടിയതായി സംഘാടകർ അറിയിച്ചു.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.