പാസ്റ്റർ എബി അലെക്സിനു വേണ്ടി പ്രാർത്ഥിച്ചാലും

തിരുവല്ല: The Kings and Priest Generation Church ശുഷ്രൂഷകൻ, പാസ്റ്റർ എബി അലക്സ്‌, തിരുവല്ല, ശാരീരിക അസ്വസ്ഥതകളെ തുടർന്ന്, തിരുവല്ല മെഡിക്കൽ മിഷൻ ആശുപത്രിയിലെ നുറോ ഐ സി യു വിൽ അഡ്മിറ്റ്‌ ആയിരിക്കുന്നു. ദൈവദാസന്റെ പൂർണ വിടുതലിനായി പ്രാർത്ഥിച്ചാലും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.