നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം; ന്യൂയോർക്ക് ചാപ്റ്ററിന് പുതിയ ഭാരവാഹികൾ

ന്യൂയോർക്ക് : നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം മാധ്യമ പ്രവർത്തകരുടെ വാർഷിക സമ്മേളനവും ന്യൂയോർക്ക് ചാപ്റ്റർ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നവംബർ 12-ന് ഞായറാഴ്ച വൈകീട്ട് ആറിന് ശാലേം പെന്തക്കോസ്തൽ റ്റാബിർനാക്കിൾ സഭയിൽ പ്രസിഡന്റ് ബ്രദർ സജി തട്ടയിലിന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ടു.

ചാപ്റ്ററിന്റെ പുതിയ ഭാരവാഹികളായി റവ. ഡോ. ജോമോൻ ജോർജ് – (പ്രസിഡന്റ്), റവ. എബി തോമസ് – (വൈസ് പ്രസിഡന്റ്), സാം മേമന (സെക്രട്ടറി) റവ. ഡോ. റോജൻ സാം, (ജോയിന്റ് സെക്രട്ടറി), ജോസ് ബേബി (ട്രഷറർ) സൂസൻ ജെയിംസ് (വനിതാ കോർഡിനേറ്റർ), സ്റ്റെയ്സി മത്തായി (യൂത്ത് കോർഡിനേറ്റർ) രക്ഷാധികാരികൾ: റവ. സണ്ണി ഫിലിപ്പ്, റവ. തോമസ് കിടങ്ങാലിൽ, സജി തട്ടയിൽ എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. | വാർത്ത: ഡോ. റോജൻ സാം

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.