ആലിസ് മാത്യു (64) സൗത്ത് ആഫ്രിക്കയിൽ വച്ച് നിര്യാതയായി

ജോഹന്നാസ്ബർഗ് : മേക്കൊഴൂർ കുളങ്ങരയിൽ കെ സി ജോർജിന്റെ മകളും, അലക്സ്‌ മാത്യുവിന്റെ ഭാര്യയുമായ ആലിസ് മാത്യു (64 വയസ്സ്) സൗത്ത് ആഫ്രിക്കയിൽ വച്ച് ഒക്ടോബർ 29ന് നിര്യാതയായി.

News Middle Advt Banner

ചില മാസങ്ങളായി അർബുദ രോഗബാധക്ക് ചികിത്സയിലായിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെയും കുടുംബങ്ങളെയും പ്രാർത്ഥനയിൽ ഓർക്കുക.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading