ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10 മുതൽ

വാർത്ത: ഫിന്നി രാജു ഹൂസ്റ്റൺ

ഹൂസ്റ്റൺ: ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് വാർഷിക കൺവൻഷൻ നവം. 10-12 വരെ 4660 S. സാം ഹൂസ്റ്റൺ PKWY E, TX 77048 ൽ നടക്കും. ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് ഫീൽഡ് ഡയറക്ടർ റവ. ആൻഡ്രൂ ബിന്ദ മുഖ്യ പ്രാസംഗികനായിരിക്കും. ഐപിസി ഹൂസ്റ്റൺ ഫെലോഷിപ്പ് ക്വയർ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.

News Middle Advt Banner

കൺവൻഷൻ സുഗമമായ നടത്തിപ്പിന്
പാ. ഡോ. വിൽസൺ വർക്കി (പ്രസിഡന്റ് ) പാ. സാം അലക്സ് (വൈസ് പ്രസിഡന്റ്),പാ. തോമസ് ജോസഫ് (സെക്രട്ടറി), ജോൺ മാത്യു പുനലൂർ (ട്രഷറർ) ഫിന്നി രാജു ഹൂസ്റ്റൺ (മീഡിയ കോ ഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി പ്രവർത്തിക്കുന്നു.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading