പാസ്റ്റർ കെ കെ സണ്ണി പായിപ്പാടിന്റെ മകൻ അപകടത്തെ തുടർന്ന് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

മീനടം : ചർച്ച് ഓഫ് ഗോഡ് റീജിയൻ മീനടം സഭാ ശുശ്രൂഷകനും നാലുകോടി സഭാംഗവുമായ കർത്തൃദാസൻ പാസ്റ്റർ കെ കെ സണ്ണി പായിപ്പാടിന്റെ മകൻ ആഷ്ബിൻ കെ സണ്ണി കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

സംസ്കാരം പിന്നീട്.

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading