അടിയന്തിര പ്രാർത്ഥനയ്ക്കും സഹായത്തിനും


കാസർഗോഡ്: ദീർഘവർഷങ്ങൾ മലബാറിൽ ന്യൂ ഇന്ത്യ ചർച്ചിനോട് ചേർന്ന് ദൈവവേല ചെയ്ത് നിത്യതയിൽ ചേർക്കപ്പെട്ട പാസ്റ്റർ. മാത്യൂ ചീമേനിയുടെ ഇളയ മകൻ ജോബി മാത്യൂ ഇന്ന് രാവിലെ ചീമേനി സഭാ ശുശ്രൂഷകൻ സജീവ് പാസ്റ്ററെ റെയിൽവേ സ്റ്റേഷനിൽ നിന്നും കൊണ്ടു വരുന്നതിന് വേണ്ടി ബൈക്കിൽ യാത്ര ചെയ്യവേ ചീമേനിക്കും ചെറുവത്തൂരിനും ഇടയിൽ വെച്ച് ടിപ്പർ ലോറിയുമായി കുട്ടി ഇടിച്ച് മുഖത്തിനും കൈകാലുകൾക്കും സാരമായ പരിക്കു പറ്റി മംഗലാപുരം ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു. സമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആയിരിക്കുന്ന കുടുംബത്തിന് അടിയന്തിരമായി ജോബിയുടെ മുഖത്ത് പ്ലസ്റ്റിക് സർജറി ചെയ്യേണ്ടതിന്
വലിയ തുക ആവശ്യമുണ്ട്. മറ്റ് വരുമാനമാർഗ്ഗങ്ങൾ ഒന്നും ഇല്ല.
പ്രിയ ജോബിയാണ് ആ കുടുംബത്തിലെ ഏക ആശ്രയം. ദയവായി പ്രാർത്ഥിക്കുകയും സഹായിക്കുകയും ചെയ്യുക.

അക്കൗണ്ട് നമ്പർ:
JOBIN K MATHEW
Account No. 20154797930
Bank: State Bank of India, Madai Branch
IFSC: SBIN0070240
Google Pay: 9645570531

ഫോൺ നമ്പർ : Sanoj K Mathew : +91 94008 91765

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading