യേശുവിൻ തൃപ്പാദത്തിൽ ഇരുപത്തിയെട്ടാമത് സമ്മേളനം ഒക്ടോബർ 14ന്

അതിരുകളില്ലാത്ത ദൈവവചനത്തിലൂടെ ദൈവസ്‌നേഹം അതിർവരമ്പുകളില്ലാതെ തന്നെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ”യേശുവിൻ തൃപ്പാദത്തിൽ” ഇരുപത്തിയെട്ടാമത് പ്രാർത്ഥനാ സംഗമവും ഗാനസന്ധ്യയും ഒക്ടോബർ 14 ശനിയാഴ്ച ഇന്ത്യൻ സമയം  രാത്രി  7.30-ന് ഓൺലൈനിൽ നടക്കും.

പാസ്റ്റർ സാംസൺ ജോണി നയിക്കുന്ന സംഗീത ശുശ്രൂഷയും, തന്റെ അനുഭവസാക്ഷ്യവും ഉണ്ടായിരിക്കും. Zoom ID: 828 3015 0680 | Password: amen

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.