ഐ പി സി ഷാർജ ഗോസ്പൽ സെന്റർ: ‘ഗോസ്പൽ ഫെസ്റ്റ് 2023’ ഒക്ടോബർ 24, 25 തീയതികളിൽ

ഷാർജ: ഷാർജ ഗോസ്പൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ ഒക്ടോബർ 24, 25 തീയതികളിൽ വൈകിട്ട് 7 30ന് ഷാർജ വർഷിപ്പ് സെന്റർ മെയിൻ ഹാളിൽ ഗോസ്പൽ ഫെസ്റ്റ് 23 നടത്തപ്പെടും. പാസ്‌റ്റർ ഷിബു തോമസ് ഒക്കലഹോമ മുഖ്യപ്രഭാഷണം നിർവഹിക്കും. സമ്മേളനം ഐപിസി യൂ എ ഈ റീജിയൻ പ്രസിഡണ്ട് റെവ. ഡോക്ടർ വിൽസൻ ജോസഫ് ഉദ്ഘാടനം ചെയ്യും.സഭാ ശുശ്രൂഷകൻ റവ .ഡോ സൈമൺ ചാക്കോ അധ്യക്ഷത വഹിക്കും. ഗോസ്പൽ സെന്റർ കൊയർ ആരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.