ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു

ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ ഭാരവാഹികളെ തെരഞ്ഞെടുത്തു. കേരള സ്റ്റേറ്റ് കൺവെൻഷൻ പാലക്കാട് ജില്ലയിൽ വടക്കഞ്ചേരി തോപ്പിൽ ഗ്രൗണ്ടിൽ വെച്ച് നവംബർ 29 മുതൽ ഡിസംബർ 3 വരെ നടക്കും. ഈ വർഷം വളരെ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കുന്നതെ. ഈ കാലഘട്ടത്തിൽ ദൈവം വളരെ ശക്തമായി ഉപയോഗിക്കുന്ന ദൈവദാസൻമാർ രാത്രിയിലും പകലുമായി ദൈവവചനം ശുശ്രൂഷിക്കുകയും ചെയ്യും.

ജനറൽ കൺവീനർ: പാ. കെ. സി. തോമസ് (ഐപിസി കേരള സ്റ്റേറ്റ് പ്രസിഡൻ്റ്)- 9447137762

ജോ. ജനറൽ കൺവീനർ : പാ. ജിമ്മി കുരിയാക്കോസ് – 9447674678

ജനറൽ കോർഡിനേറ്റർ: പാ. ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി)- 9526952121

ജനറൽ ജോ. കോർഡിനേറ്റർ: ബ്രദർ. ജോർജ് തോമസ് -8075717110
ജനറൽ ജോ. കോർഡിനേറ്റർ : ബ്രദർ പി.വി. മാത്യൂ (പാലക്കാട്) – 9539198360

പ്രയർ ചെയർമാൻ: പാ. മാത്യൂ K വർഗീസ് – 9447224713
പ്രയർ കൺവീനർ: പാ. സിജു K. M – 9947718040
ജോ. കൺവീനർ: പാ.K.M സാമുവൽ – 9961772682
ജോ. കൺവീനർ: പാ.K.T തോമസ് – 9249893322
ജോ. കൺവീനർ: പാ.എബ്രഹാം ഫിലിപ്പ് – 9446993815

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.