ഡോ. ബ്ലസ്സൻ മേമന നയിക്കുന്ന സംഗീത ശുശ്രൂഷ നോട്ടിംഗ്ഹാമിൽ

നോട്ടിംഗ്ഹാം (യുകെ): ഗിൽഗാൽ പെന്തെക്കോസ്തൽ അസംബ്ലി സഭയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 23 വൈകുന്നേരം 5 മണി മുതൽ 08 മണി വരെ, (BUSINESS SCHOOL SOUTH, JUBILEE CAMPUS, NOTTINGHAM UNIVERSITY NG8 1BB) സംഗീത ശുശ്രൂഷ നടക്കും. ഡോ. ബസ്സൺ മേമന സംഗീതാരാധനയ്ക്ക് നേതൃത്വം നൽകും.

-ADVERTISEMENT-

-Advertisement-

You might also like
Leave A Reply

Your email address will not be published.