ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഒരുക്കങ്ങൾ വിലയിരുത്തൽ മീറ്റിങ്ങ് നടന്നു

വാർത്ത: ഇവ. തോമസ് ജോർജ്, വണ്ടിതാവളം

വടക്കഞ്ചേരി: ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ കമ്മിറ്റി മീറ്റിംഗ് വടക്കഞ്ചേരി ഐപിസി ഗോസ്പൽ സെന്ററിൽ വച്ച് നടന്നു. തിരഞ്ഞെടുക്കപ്പെട്ട കൺവീനർമാരുടെയും ജോയന്റെ കൺവീൻമാരുടെയും ഇതുവരെയുള്ള പ്രവർത്തങ്ങൾ വിലയിരുത്തി. ചിറ്റൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ രാജൻ ഇശായി അദ്ധ്യക്ഷത വഹിച്ചു. ഐപിസി കേരള സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ (കേരള സ്റ്റേറ്റ് കൺവെൻഷൻ ജനറൽ കോർഡിനേറ്റർ നേതൃത്വം വഹിച്ചു.

News Middle Advt Banner

ഐപിസി കേരള സ്റ്റേറ്റ് ജോയിന്റെ സെക്രട്ടറി പാസ്റ്റർ രാജു ആനിക്കാട്, ജെയിംസ് ജോർജ്, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങളായ എബ്രഹാം വടക്കേത്ത്, വിൻസെന്റ് തോമസ്, പാസ്റ്റർ റെജി ഗോവിന്ദപുരം എന്നിവർ പങ്കെടുത്തു. കൺവൻഷൻ നടക്കുന്ന ഗ്രൗണ്ടും സന്ദർശിച്ചു. പാസ്റ്റർ ജിമ്മി കുരിയാക്കോസ് (കേരള സ്റ്റേറ്റ് കൺവെൻഷൻ ജോയിന്റെ കൺവീനർ), ജനറൽ ജോയിന്റെ കൺവീനർമാരായ ജോർജ് തോമസ്, പി വി മാത്യൂ പങ്കെടുത്തു. പാലക്കാട് മേഖലയിലുള്ള സെന്റർ ശുശ്രൂഷകൻമാരും യോഗത്തിൽ പങ്കെടുത്തു

- Advertisement -

-Advertisement-

You might also like

Comments are closed.

Discover more from KE™

Subscribe now to keep reading and get access to the full archive.

Continue reading